Sachin Tendulkar Praises Jasprit Bumrah After Mumbai Indians' IPL Win, Hopes "Best Is Yet To Come

മുംബൈ ഇന്ത്യന്‍സിനു നാലാം ഐപിഎല്‍ കിരീടം നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച പേസര്‍ ജസ്പ്രീത് ബുംറയെ വാനോളം പ്രശംസിക്കുകയാണ് മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. നാവോറില്‍ 14 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ടു വിക്കറ്റുകളാണ് ബുംറ കൊയ്തത്.